संस्कृतभाषा/क्रियाः
दिखावट
ക്രിയാപദങ്ങളുടെ പ്രകൃതിക്ക് ധാതു എന്നു പറയുന്നു. ധാതുക്കളോട് 'തിങ്' എന്നു പേരായ പ്രത്യയങ്ങളെ ചേർത്ത് പൂർണക്രിയകളും 'കൃത്' എന്നു പേരായ പ്രത്യയങ്ങളെ ചേർത്ത് അപൂർണക്രിയകളും ഉണ്ടാക്കുന്നു. ഇവ യഥാക്രമം തിങന്തങ്ങൾ എന്നും കൃദന്തങ്ങൾ എന്നും അറിയപ്പെടുന്നു.
वर्तमानकालः (लट्)
[सम्पाद्यताम्]अहं करोमि। अहं पठामि। अहं शृणोमि। अहं वदामि। अहं लिखामि। अहं वाचयामि। ഞാൻ ചെയ്യുന്നു. ഞാൻ പഠിക്കുന്നു. ഞാൻ കേൾക്കുന്നു. ഞാൻ പറയുന്നു. ഞാൻ എഴുതുന്നു. ഞാൻ വായിക്കുന്നു. I do. I learn. I hear. I speak. I write. I read.
रामः पठति। रामः लिखति।
भूतकालः (लङ्)
[सम्पाद्यताम्]रामः अपठत् = രാമൻ പഠിച്ചു.
भविष्यत्कालः(लृट्)
[सम्पाद्यताम्]रामः पठिष्यति = രാമൻ പഠിക്കും
लोट्
[सम्पाद्यताम्]संस्कृतं पठतु = സംസ്കൃതം പഠിക്കണം.
लिङ्
[सम्पाद्यताम्]विधिलिङ् & आशिर्लिङ्