संस्कृतभाषा/वाक्यरचना
दिखावट
वर्तमानकालः വര്‍ത്തമാനകാലം Present Tense
[सम्पाद्यताम्]| पुरुषः Person |
एकवचनम् ഏകവചനം Singular |
द्विवचनम् ദ്വിവചനം Plural |
बहुवचनम् ബഹുവചനം Plural |
|---|---|---|---|
| उत्तमपुरुषः | भवामि | भवावः | भवामः |
| मध्यमपुरुषः | भवसि | भवथः | भवथ |
| प्रथमपुरुषः | भवति | भवतः | भवन्ति |
उत्तमपुरुषः ഉത്തമപുരുഷന്‍
[सम्पाद्यताम्]उत्तमपुरुषः एकवचनम् ഉത്തമപുരുഷ ഏകവചനം
[सम्पाद्यताम्]| संस्कृतम् സംസ്കൃതം Sanskrit |
मलयाळम् മലയാളം Malayalam |
आङ्गलेयम् ആംഗലേയം English |
|---|---|---|
| अहं पठामि | ഞാന്‍ പഠിക്കുന്നു | I learn |
| अहं लिखामि | ഞാന്‍ എഴുതുന്നു | I write |
| अहं गच्छामि | ഞാന്‍ പോകുന്നു | I go |
| अहं तिष्ठामि | ഞാന്‍ നില്‍ക്കുന്നു | I stand |
| अहं नयामि | ഞാന്‍ നയിക്കുന്നു | I lead |
उत्तमपुरुषः द्विवचनम् ഉത്തമപുരുഷ ദ്വിവചനം
[सम्पाद्यताम्]| संस्कृतम् സംസ്കൃതം Sanskrit |
मलयाळम् മലയാളം Malayalam |
आङ्गलेयम् ആംഗലേയം English |
|---|---|---|
| आवां पठावः | ഞങ്ങള്‍/നമ്മള്‍ (2പേര്‍) പഠിക്കുന്നു | We (2 people) learn |
| आवां लिखावः | ഞങ്ങള്‍/നമ്മള്‍ (2പേര്‍) എഴുതുന്നു | We (2 people) write |
| आवां गच्छावः | ഞങ്ങള്‍/നമ്മള്‍ (2പേര്‍) പോകുന്നു | We (2 people) go |
| आवां तिष्ठावः | ഞങ്ങള്‍/നമ്മള്‍ (2പേര്‍) നില്‍ക്കുന്നു | We (2 people) stand |
| आवां नयावः | ഞങ്ങള്‍/നമ്മള്‍ (2പേര്‍) നയിക്കുന്നു | We (2 people) lead |
उत्तमपुरुषः बहुवचनम् ഉത്തമപുരുഷ ബഹുവചനം
[सम्पाद्यताम्]| संस्कृतम् സംസ്കൃതം Sanskrit |
मलयाळम् മലയാളം Malayalam |
आङ्गलेयम् ആംഗലേയം English |
|---|---|---|
| वयं पठामः | ഞങ്ങള്‍/നമ്മള്‍ (രണ്ടിലധികം പേര്‍) പഠിക്കുന്നു | We (more than 2 people) learn |
| वयं लिखामः | ഞങ്ങള്‍/നമ്മള്‍ (രണ്ടിലധികം പേര്‍) എഴുതുന്നു | We (more than 2 people) write |
| वयं गच्छामः | ഞങ്ങള്‍/നമ്മള്‍ (രണ്ടിലധികം പേര്‍) പോകുന്നു | We (more than 2 people) go |
| वयं तिष्ठामः | ഞങ്ങള്‍/നമ്മള്‍ (രണ്ടിലധികം പേര്‍) നില്‍ക്കുന്നു | We (more than 2 people) stand |
| वयं नयामः | ഞങ്ങള്‍/നമ്മള്‍ (രണ്ടിലധികം പേര്‍) നയിക്കുന്നു | We (more than 2 people) lead |